സംഖ്യാപുസ്തകം 10:27 - സമകാലിക മലയാളവിവർത്തനം27 ഏനാന്റെ മകൻ അഹീരാ നഫ്താലിഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു, Shih kapitullinസത്യവേദപുസ്തകം C.L. (BSI)27 നഫ്താലിഗോത്രക്കാരെ ഏനാന്റെ പുത്രനായ അഹീര നയിച്ചു. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)27 നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര. Shih kapitullinഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാൻ്റെ മകൻ അഹീര. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര. Shih kapitullin |