ലേവ്യപുസ്തകം 9:4 - സമകാലിക മലയാളവിവർത്തനം4 സമാധാനയാഗത്തിനായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒലിവെണ്ണയിൽ കുഴച്ച ഭോജനയാഗത്തോടൊപ്പം യഹോവയുടെമുമ്പാകെ യാഗം കഴിക്കാൻ എടുക്കണം. കാരണം, യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.’ ” Shih kapitullinസത്യവേദപുസ്തകം C.L. (BSI)4 ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും സമാധാനയാഗത്തിനുമായി സർവേശ്വരന്റെ സന്നിധിയിൽ കൊണ്ടുവരണം. എണ്ണ ചേർത്തു കുഴച്ച ധാന്യമാവോടു കൂടി അവയെ അർപ്പിക്കണം. സർവേശ്വരൻ ഇന്നു നിങ്ങൾക്ക് പ്രത്യക്ഷപ്പെടുമല്ലോ”. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)4 സമാധാനയാഗത്തിനായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേർത്ത ഭോജനയാഗത്തെയും എടുപ്പിൻ; യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും. Shih kapitullinഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 സമാധാനയാഗത്തിനായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണചേർത്ത ഭോജനയാഗത്തെയും എടുക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് പ്രത്യക്ഷനാകും.’” Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേർത്ത ഭോജനയാഗത്തെയും എടുപ്പിൻ; യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും. Shih kapitullin |