ലേവ്യപുസ്തകം 8:9 - സമകാലിക മലയാളവിവർത്തനം9 ഇതിനുശേഷം യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അഹരോന്റെ തലയിൽ തലപ്പാവുവെച്ച് അതിന്റെ മുന്നിലായി വിശുദ്ധകിരീടമായ തങ്കംകൊണ്ടുള്ള നെറ്റിപ്പട്ടം വെച്ചു. Shih kapitullinസത്യവേദപുസ്തകം C.L. (BSI)9 ശിരോവസ്ത്രം ധരിപ്പിച്ച് അതിന്റെ മുൻഭാഗത്തു സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ സമർപ്പണത്തിന്റെ ചിഹ്നമായി വിശുദ്ധകിരീടമായ പൊൻതകിട് അണിയിച്ചു. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)9 അവന്റെ തലയിൽ മുടി വച്ചു; മുടിയുടെമേൽ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. Shih kapitullinഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അവന്‍റെ തലയിൽ തലപ്പാവ് വച്ചു; തലപ്പാവിന്മേൽ അതിന്‍റെ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 അവന്റെ തലയിൽ മുടി വെച്ചു; മുടിയുടെ മേൽ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ. Shih kapitullin |