ലേവ്യപുസ്തകം 27:4 - സമകാലിക മലയാളവിവർത്തനം4 സ്ത്രീ ആയിരുന്നാൽ അവളുടെ മൂല്യം മുപ്പതു ശേക്കേൽ ആയിരിക്കും. Shih kapitullinസത്യവേദപുസ്തകം C.L. (BSI)4 സ്‍ത്രീയാണെങ്കിൽ മുപ്പതു ശേക്കെൽ വെള്ളി. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)4 പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കേണം. Shih kapitullinഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കൽ ആയിരിക്കേണം. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കേണം. Shih kapitullin |