Bibla në internet

- Reklamat -




ലേവ്യപുസ്തകം 2:15 - സമകാലിക മലയാളവിവർത്തനം

15 അതിന്മേൽ എണ്ണയും കുന്തിരിക്കവും ഇടണം; അത് ഒരു ഭോജനയാഗം.

Shih kapitullin Kopjo të gjitha

സത്യവേദപുസ്തകം C.L. (BSI)

15 അതിൽ എണ്ണ പകർന്നു മേലെ കുന്തുരുക്കം വിതറണം. അതാണു ധാന്യയാഗം.

Shih kapitullin Kopjo të gjitha

സത്യവേദപുസ്തകം OV Bible (BSI)

15 അതിന്മേൽ എണ്ണ ഒഴിച്ച് അതിന്മീതെ കുന്തുരുക്കവും ഇടേണം; അത് ഒരു ഭോജനയാഗം.

Shih kapitullin Kopjo të gjitha

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 അതിന്മേൽ എണ്ണ ഒഴിച്ച് അതിൻമീതെ കുന്തുരുക്കവും ഇടേണം; അത് ഒരു ഭോജനയാഗം.

Shih kapitullin Kopjo të gjitha

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 അതിന്മേൽ എണ്ണ ഒഴിച്ചു അതിൻമീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.

Shih kapitullin Kopjo të gjitha




ലേവ്യപുസ്തകം 2:15

Na ndiq:

Reklamat


Reklamat