ലേവ്യപുസ്തകം 2:14 - സമകാലിക മലയാളവിവർത്തനം14 “ ‘നിങ്ങളുടെ ആദ്യഫലത്തിൽനിന്നും യഹോവയ്ക്ക് ഭോജനയാഗം അർപ്പിക്കുന്നെങ്കിൽ, പുതിയ കതിരുതിർത്ത മണികൾ തീയിൽ ചുട്ട്, അർപ്പിക്കണം. Shih kapitullinസത്യവേദപുസ്തകം C.L. (BSI)14 നിങ്ങളുടെ ആദ്യഫലം ധാന്യയാഗമായി സർവേശ്വരന് അർപ്പിക്കുന്നെങ്കിൽ യാഗവസ്തു വിളഞ്ഞ കതിരിൽനിന്ന് എടുത്ത മണികൾ തീയിൽ പൊരിച്ചുണ്ടാക്കിയ മലരോ മലർപ്പൊടിയോ ആയിരിക്കണം. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)14 നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ട് ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം. Shih kapitullinഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 “നിന്‍റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ വറുത്ത് പുതിയതായി ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവെക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ടു ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം. Shih kapitullin |