ലേവ്യപുസ്തകം 11:12 - സമകാലിക മലയാളവിവർത്തനം12 വെള്ളത്തിൽ ജീവിക്കുന്ന, ചിറകും ചെതുമ്പലുമില്ലാത്ത എന്തും നിങ്ങൾക്കു നിഷിദ്ധമാണ്. Shih kapitullinസത്യവേദപുസ്തകം C.L. (BSI)12 വെള്ളത്തിൽ ചരിക്കുന്നവയിൽ ചിറകും ചെതുമ്പലുമില്ലാത്തവ എല്ലാം നിങ്ങൾക്കു മലിനമായിരിക്കും. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)12 ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കേണം. Shih kapitullinഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കേണം. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്കു അറെപ്പു ആയിരിക്കേണം. Shih kapitullin |