യിരെമ്യാവ് 10:23 - സമകാലിക മലയാളവിവർത്തനം23 യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല; സ്വയം തന്റെ കാലടികളെ നിയന്ത്രിക്കാൻ അവരാൽ അസാധ്യവും എന്നു ഞാൻ അറിയുന്നു. Shih kapitullinസത്യവേദപുസ്തകം C.L. (BSI)23 സർവേശ്വരാ, മനുഷ്യന്റെ വഴികൾ അവന്റെ നിയന്ത്രണത്തിൽ അല്ലെന്നും അവന്റെ കാലടികൾ നിയന്ത്രിക്കുന്നത് അവനല്ലെന്നും ഞാൻ അറിയുന്നു. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)23 യഹോവേ, മനുഷ്യനു തന്റെ വഴിയും നടക്കുന്നവനു തന്റെ കാലടികളെ നേരേ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു. Shih kapitullinഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 യഹോവേ, മനുഷ്യന് തന്‍റെ വഴിയും നടക്കുന്നവനു തന്‍റെ കാലടികൾ നിയന്ത്രിക്കുവാനും സാദ്ധ്യമല്ല എന്നു ഞാൻ അറിയുന്നു. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു. Shih kapitullin |