Bibla në internet

- Reklamat -




പിലിപ്പിയിര് 1:7 - പുത്തൻ ചട്ടം

7 നാന് ഏല്‌ക്കൂട്ടീല് കെടന്നപ്പനും നെല്ലശേതിക്കി എത്റ്ത്ത് പേശിയ ആള്കള അത് നെശമാണും ഇന്റ് പേശിതിര്ത്തി ഒറപ്പോട നെർത്തിയപ്പനം നിങ്ങ എന്റ കൂട്ടത്ത് ഒണ്ടാഞ്ഞ്ത്. ആണ ഇത് ചെയ്‌വാനിക്കി എക്ക് കിട്ടിയ തെയ്‌വ കിറ്പയില് നിങ്ങയും പങ്ക്കാറാഞ്ഞരില്ലോ? അത്കൊണ്ട് എന്റ ചങ്കീല് നിങ്ങ്ക്ക് ഒര എടം ഒണ്ട്. ആണയിന്റെ നാന് നിങ്ങള ഒക്കളയം നെനയ്‌ക്കിന്റതീല് തെറ്റില്ല.

Shih kapitullin Kopjo të gjitha




പിലിപ്പിയിര് 1:7

Na ndiq:

Reklamat


Reklamat