സംഖ്യാപുസ്തകം 15:7 - സത്യവേദപുസ്തകം C.L. (BSI)7 പാനീയയാഗമായി മൂന്നിലൊന്നു ഹീൻ വീഞ്ഞും അർപ്പിക്കണം. ഈ വഴിപാടുകളുടെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)7 അതിന്റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കേണം. Shih kapitullinഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 അതിന്‍റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്ന് വീഞ്ഞും യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കേണം. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 അതിന്റെ പാനീയയാഗത്തിന്നു ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവെക്കു സൗരഭ്യവാസനയായി അർപ്പിക്കേണം. Shih kapitullinസമകാലിക മലയാളവിവർത്തനം7 മൂന്നിലൊന്ന് ഹീൻ വീഞ്ഞ് പാനീയയാഗവും കൊണ്ടുവരണം. ഇത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായി അർപ്പിക്കണം. Shih kapitullin |