സംഖ്യാപുസ്തകം 6:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 നാസീർവ്രതകാലത്ത് ആദ്യവസാനം അവൻ യഹോവയ്ക്ക് വിശുദ്ധൻ ആകുന്നു. Shih kapitullinസത്യവേദപുസ്തകം C.L. (BSI)8 നാസീർവ്രതകാലമത്രയും അയാൾ സർവേശ്വരന് അർപ്പിക്കപ്പെട്ടവനാകുന്നു. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)8 നാസീർവ്രതകാലത്തൊക്കെയും അവൻ യഹോവയ്ക്കു വിശുദ്ധൻ ആകുന്നു. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 നാസീർവ്രതകാലത്തു ഒക്കെയും അവൻ യഹോവെക്കു വിശുദ്ധൻ ആകുന്നു. Shih kapitullinസമകാലിക മലയാളവിവർത്തനം8 അവർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കാലമത്രയും യഹോവയ്ക്കു സമർപ്പിതരാണ്. Shih kapitullin |