സംഖ്യാപുസ്തകം 6:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 “അവൻ യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്; Shih kapitullinസത്യവേദപുസ്തകം C.L. (BSI)6 വ്രതമെടുക്കുന്നയാൾ സർവേശ്വരനു സമർപ്പിക്കപ്പെട്ടവനായിരിക്കണം. അയാൾ മുടി വളർത്തണം. സർവേശ്വരനു സ്വയം സമർപ്പിച്ചിരിക്കുന്ന കാലത്ത് അയാൾ മൃതശരീരത്തിന്റെ അടുത്തു പോകരുത്. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)6 അവൻ യഹോവയ്ക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്; Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവൻ യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുതു; Shih kapitullinസമകാലിക മലയാളവിവർത്തനം6 “ ‘യഹോവയ്ക്ക് നാസീർവ്രതസ്ഥരായി വേർതിരിക്കപ്പെട്ട കാലത്ത് അവർ ശവത്തിനരികെ ചെല്ലരുത്. Shih kapitullin |