Bibla në internet

- Reklamat -




സംഖ്യാപുസ്തകം 2:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 അവന്‍റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്ക് പെദാസൂരിൻ്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം.

Shih kapitullin Kopjo të gjitha

സത്യവേദപുസ്തകം C.L. (BSI)

20 അവർക്കു സമീപം മനശ്ശെഗോത്രമാണ്. അവരുടെ നേതാവ് പെദാസൂരിന്റെ പുത്രനായ ഗമലീയേൽ.

Shih kapitullin Kopjo të gjitha

സത്യവേദപുസ്തകം OV Bible (BSI)

20 അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്കു പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം.

Shih kapitullin Kopjo të gjitha

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്കു പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം.

Shih kapitullin Kopjo të gjitha

സമകാലിക മലയാളവിവർത്തനം

20 മനശ്ശെഗോത്രം ആയിരിക്കും അടുത്തത്. പെദാസൂരിന്റെ മകൻ ഗമാലിയേൽ ആണ് മനശ്ശെഗോത്രത്തിന്റെ പ്രഭു.

Shih kapitullin Kopjo të gjitha




സംഖ്യാപുസ്തകം 2:20

Na ndiq:

Reklamat


Reklamat