സംഖ്യാപുസ്തകം 15:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണം കഴിക്കേണം. Shih kapitullinസത്യവേദപുസ്തകം C.L. (BSI)19 ആ ദേശത്തെ വിളവു നിങ്ങൾ അനുഭവിക്കുമ്പോൾ നിങ്ങൾ സർവേശ്വരനു വഴിപാട് അർപ്പിക്കണം. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)19 ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണം കഴിക്കേണം. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണം കഴിക്കേണം. Shih kapitullinസമകാലിക മലയാളവിവർത്തനം19 ആ ദേശത്തിലെ ഭക്ഷണം നിങ്ങൾ കഴിക്കുകയും ചെയ്യുമ്പോൾ ഒരു അംശം യഹോവയ്ക്കു വഴിപാടായി നീക്കിവെക്കുക. Shih kapitullin |