ലേവ്യപുസ്തകം 8:36 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 യഹോവ മോശെമുഖാന്തരം കല്പിച്ച സകല കാര്യങ്ങളും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു. Shih kapitullinസത്യവേദപുസ്തകം C.L. (BSI)36 അഹരോനും പുത്രന്മാരും സർവേശ്വരൻ മോശയിലൂടെ നല്‌കിയ കല്പനകളെല്ലാം പാലിച്ചു. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)36 യഹോവ മോശെ മുഖാന്തരം കല്പിച്ച സകല കാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 യഹോവ മോശെ മുഖാന്തരം കല്പിച്ച സകലകാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു. Shih kapitullinസമകാലിക മലയാളവിവർത്തനം36 അങ്ങനെ യഹോവ മോശമുഖാന്തരം കൽപ്പിച്ചതെല്ലാം അഹരോനും പുത്രന്മാരും ചെയ്തു. Shih kapitullin |