Bibla në internet

- Reklamat -




ലേവ്യപുസ്തകം 23:35 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

35 ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു കഠിന ജോലി യാതൊന്നും ചെയ്യരുത്.

Shih kapitullin Kopjo të gjitha

സത്യവേദപുസ്തകം C.L. (BSI)

35 ഒന്നാം ദിവസം വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു സാധാരണ ജോലികളൊന്നും ചെയ്യരുത്.

Shih kapitullin Kopjo të gjitha

സത്യവേദപുസ്തകം OV Bible (BSI)

35 ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്.

Shih kapitullin Kopjo të gjitha

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

35 ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.

Shih kapitullin Kopjo të gjitha

സമകാലിക മലയാളവിവർത്തനം

35 ഒന്നാംദിവസം വിശുദ്ധ സഭായോഗമാണ്; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.

Shih kapitullin Kopjo të gjitha




ലേവ്യപുസ്തകം 23:35

Na ndiq:

Reklamat


Reklamat