ലേവ്യപുസ്തകം 23:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അന്നു കഠിന ജോലി യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം.” Shih kapitullinസത്യവേദപുസ്തകം C.L. (BSI)25 അന്നു കഠിനമായ ജോലികളൊന്നും ചെയ്യരുത്, സർവേശ്വരനു ദഹനയാഗം അർപ്പിക്കുകയും വേണം.” Shih kapitullinസത്യവേദപുസ്തകം OV Bible (BSI)25 അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവെക്കു ദഹനയാഗം അർപ്പിക്കേണം. Shih kapitullinസമകാലിക മലയാളവിവർത്തനം25 അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. എന്നാൽ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുക.’ ” Shih kapitullin |