ലേവ്യപുസ്തകം 11:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 ഇവയിൽ അതത് വിധം വെട്ടുക്കിളി, അതത് വിധം വിട്ടിൽ, അതത് വിധം ചീവീട്, അതത് വിധം തുള്ളൻ എന്നിവയെ നിങ്ങൾക്ക് ഭക്ഷിക്കാം. Shih kapitullinസത്യവേദപുസ്തകം C.L. (BSI)22 വെട്ടുക്കിളി, വിട്ടിൽ, തുള്ളൻ എന്നിവയുടെ വർഗത്തിൽപ്പെട്ടവയെയും നിങ്ങൾക്കു ഭക്ഷിക്കാം. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)22 ഇവയിൽ അതതുവിധം വെട്ടുക്കിളി, അതതുവിധം വിട്ടിൽ, അതതുവിധം ചീവീട്, അതതുവിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 ഇവയിൽ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടിൽ, അതതു വിധം ചീവീടു, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം. Shih kapitullinസമകാലിക മലയാളവിവർത്തനം22 ഇവയിൽ ഏതിനം വെട്ടുക്കിളിയും വിട്ടിലും ചീവീടും തുള്ളനും നിങ്ങൾക്കു തിന്നാം. Shih kapitullin |