സങ്കീർത്തനങ്ങൾ 150:6 - സമകാലിക മലയാളവിവർത്തനം6 സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ. യഹോവയെ വാഴ്ത്തുക. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)6 സർവജീവജാലങ്ങളും സർവേശ്വരനെ സ്തുതിക്കട്ടെ; സർവേശ്വരനെ സ്തുതിക്കുവിൻ. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിക്കുവിൻ. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ. Veja o Capítulo |