A Bíblia On-line

- Anúncios -




സദൃശവാക്യങ്ങൾ 9:17 - സമകാലിക മലയാളവിവർത്തനം

17 “അപഹരിക്കപ്പെട്ട ജലം മധുരതരം; ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!”

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

17 ‘മോഷ്‍ടിച്ച ജലം മാധുര്യമുള്ളതും ഒളിച്ചു തിന്നുന്ന അപ്പം സ്വാദേറിയതും ആകുന്നു.’

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

17 മോഷ്‍ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 “മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.”

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.

Veja o Capítulo Cópia de




സദൃശവാക്യങ്ങൾ 9:17

Siga-nos em:

Anúncios


Anúncios