സദൃശവാക്യങ്ങൾ 6:4 - സമകാലിക മലയാളവിവർത്തനം4 നിന്റെ കണ്ണുകൾക്ക് ഉറക്കവും കൺപോളകൾക്കു മയക്കവും കൊടുക്കരുത്. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)4 അതുവരെ നിന്റെ കണ്ണിനു നിദ്രയും നിന്റെ കൺപോളകൾക്ക് മയക്കവും അനുവദിക്കരുത്. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)4 നിന്റെ കണ്ണിന് ഉറക്കവും നിന്റെ കണ്ണിമയ്ക്കു നിദ്രയും കൊടുക്കരുത്. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 നിന്‍റെ കണ്ണിന് ഉറക്കവും നിന്‍റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു. Veja o Capítulo |