A Bíblia On-line

- Anúncios -




സദൃശവാക്യങ്ങൾ 5:20 - സമകാലിക മലയാളവിവർത്തനം

20 എന്റെ കുഞ്ഞേ, അന്യപുരുഷന്റെ ഭാര്യയെക്കണ്ടു നീ ഉന്മത്തനായിത്തീരുന്നത് എന്തിന്? ലൈംഗികധാർമികതയില്ലാത്തവളുടെ മാറിടം പുണരുന്നതും എന്തിന്?

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

20 മകനേ, വ്യഭിചാരിണിയിൽ നീ ഭ്രമിച്ചു വശാകുന്നതെന്ത്? അവളുടെ മാറിടത്തെ തഴുകുന്നതെന്ത്?

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

20 മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്?

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്?

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?

Veja o Capítulo Cópia de




സദൃശവാക്യങ്ങൾ 5:20

Siga-nos em:

Anúncios


Anúncios