A Bíblia On-line

- Anúncios -




സദൃശവാക്യങ്ങൾ 5:17 - സമകാലിക മലയാളവിവർത്തനം

17 അതു നിന്റേതുമാത്രമായിരിക്കട്ടെ, ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

17 നിന്റെ മക്കൾ നിൻറേതു മാത്രം ആയിരിക്കട്ടെ, അന്യർക്കു കൂടി അവർ അവകാശപ്പെടാതിരിക്കട്ടെ.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

17 അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവൂ.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.

Veja o Capítulo Cópia de




സദൃശവാക്യങ്ങൾ 5:17

Siga-nos em:

Anúncios


Anúncios