A Bíblia On-line

- Anúncios -




സദൃശവാക്യങ്ങൾ 5:16 - സമകാലിക മലയാളവിവർത്തനം

16 നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ, നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ?

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

16 നിന്റെ ഭാര്യയിലല്ലാതെ നിനക്കു മക്കൾ ഉണ്ടാകണമോ? സ്വഭവനത്തിലല്ലാതെ വേറെയും സന്താനങ്ങൾ തെരുവീഥികളിൽ നിനക്കു ജനിക്കണമോ?

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

16 നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 നിന്‍റെ ഉറവുകൾ വെളിയിലേക്കും നിന്‍റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകണമോ?

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?

Veja o Capítulo Cópia de




സദൃശവാക്യങ്ങൾ 5:16

Siga-nos em:

Anúncios


Anúncios