സദൃശവാക്യങ്ങൾ 5:15 - സമകാലിക മലയാളവിവർത്തനം15 നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക, നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)15 സ്വന്തം ഭാര്യയോടു നീ വിശ്വസ്തത പുലർത്തുക, നിന്റെ സ്നേഹം അവൾക്കു മാത്രം നല്‌കുക. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)15 നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 നിന്‍റെ സ്വന്തം ജലാശയത്തിലെ ജലവും സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക. Veja o Capítulo |