A Bíblia On-line

- Anúncios -




സംഖ്യാപുസ്തകം 4:33 - സമകാലിക മലയാളവിവർത്തനം

33 സമാഗമകൂടാരത്തിൽ വേലചെയ്യുമ്പോൾ പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശാനുസരണം മെരാര്യകുടുംബങ്ങൾ അനുഷ്ഠിക്കേണ്ട ശുശ്രൂഷ ഇതാണ്.”

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

33 പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ മേൽനോട്ടത്തിൽ മെരാരികുടുംബത്തിലുള്ളവർ തിരുസാന്നിധ്യകൂടാരത്തിന്റെ ശുശ്രൂഷയിൽ ചെയ്യേണ്ട ജോലികൾ ഇവയാണ്.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

33 പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴെ സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകല സേവയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ടുന്ന വേല ഇതുതന്നെ.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

33 പുരോഹിതനായ അഹരോന്‍റെ മകൻ ഈഥാമാരിന്‍റെ നിർദ്ദേശപ്രകാരം സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകലശുശ്രൂഷയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ട വേല ഇതുതന്നെ.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

33 പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴെ സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകലസേവയുടെയും മുറെക്കു അവർ ചെയ്യേണ്ടുന്ന വേല ഇതു തന്നേ.

Veja o Capítulo Cópia de




സംഖ്യാപുസ്തകം 4:33

Siga-nos em:

Anúncios


Anúncios