സംഖ്യാപുസ്തകം 3:24 - സമകാലിക മലയാളവിവർത്തനം24 ലായേലിന്റെ പുത്രൻ എലീയാസാഫ് ഗെർശോന്യ പിതൃഭവനങ്ങളുടെ പ്രഭു ആയിരുന്നു. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)24 അവരുടെ പിതൃഭവനത്തലവൻ ലായേലിന്റെ പുത്രനായ എലീയാസാഫ് ആയിരിക്കും. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)24 ഗേർശോന്യരുടെ പിതൃഭവനത്തിനു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 ഗേർശോന്യരുടെ പിതൃഭവനത്തിന് ലായേലിന്‍റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 ഗേർശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. Veja o Capítulo |