സംഖ്യാപുസ്തകം 20:25 - സമകാലിക മലയാളവിവർത്തനം25 അഹരോനെയും അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരെയും ഹോർ പർവതമുകളിലേക്കു കൂട്ടിക്കൊണ്ടുവരിക. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)25 അഹരോനെയും പുത്രനായ എലെയാസാറിനെയും ഹോർപർവതത്തിലേക്കു കൂട്ടിക്കൊണ്ടുവരിക. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)25 അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവതത്തിൽ കൊണ്ടുചെന്ന് Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടുചെന്ന് Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടു ചെന്നു Veja o Capítulo |