A Bíblia On-line

- Anúncios -




സംഖ്യാപുസ്തകം 15:20 - സമകാലിക മലയാളവിവർത്തനം

20 നിങ്ങളുടെ ആദ്യത്തെ പൊടിമാവിൽനിന്ന് ഒരു വട ഉണ്ടാക്കി അർപ്പിക്കുക. മെതിക്കളത്തിൽനിന്നുള്ള വിശിഷ്ടയാഗമായി അത് അർപ്പിക്കുക.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

20 നിങ്ങൾക്ക് ആദ്യം ലഭിക്കുന്ന വിളവിൽനിന്നുള്ള ആദ്യത്തെ അപ്പം വഴിപാടായി അർപ്പിക്കണം. മെതിക്കളത്തിൽനിന്നുള്ള വഴിപാടുപോലെതന്നെ അതും നീരാജനമായി അർപ്പിക്കണം.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

20 ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെതന്നെ അത് ഉദർച്ച ചെയ്യേണം.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കേണം; മെതിക്കളത്തിൻ്റെ ഉദർച്ചാർപ്പണംപോലെ തന്നെ അത് ഉദർച്ച ചെയ്യേണം.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെ തന്നേ അതു ഉദർച്ച ചെയ്യേണം.

Veja o Capítulo Cópia de




സംഖ്യാപുസ്തകം 15:20

Siga-nos em:

Anúncios


Anúncios