A Bíblia On-line

- Anúncios -




സംഖ്യാപുസ്തകം 15:16 - സമകാലിക മലയാളവിവർത്തനം

16 നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിക്കും വിധിയും നിയമവും ഒന്നുതന്നെ ആയിരിക്കും.’ ”

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

16 നിങ്ങൾക്കും നിങ്ങളുടെകൂടെ പാർക്കുന്ന പരദേശിക്കും ഒരേ നിയമവും ചട്ടവും ആയിരിക്കും.”

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

16 നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നെ ആയിരിക്കേണം.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിയ്ക്കും പ്രമാണവും നിയമവും ഒന്നുതന്നെ ആയിരിക്കേണം.”

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 നിങ്ങൾക്കും വന്നു പാർക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.

Veja o Capítulo Cópia de




സംഖ്യാപുസ്തകം 15:16

Siga-nos em:

Anúncios


Anúncios