A Bíblia On-line

- Anúncios -




സംഖ്യാപുസ്തകം 15:11 - സമകാലിക മലയാളവിവർത്തനം

11 കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഏതായാലും ഇപ്രകാരം ഒരുക്കപ്പെടണം.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

11 കാളക്കുട്ടിയോ ആണാടോ ആട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ഇവയിൽ ഏതായാലും ഇപ്രകാരമാണ് അർപ്പിക്കേണ്ടത്.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

11 കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെതന്നെ വേണം.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെതന്നെ വേണം.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.

Veja o Capítulo Cópia de




സംഖ്യാപുസ്തകം 15:11

Siga-nos em:

Anúncios


Anúncios