സംഖ്യാപുസ്തകം 15:10 - സമകാലിക മലയാളവിവർത്തനം10 അര ഹീൻ വീഞ്ഞ് പാനീയയാഗമായും കൊണ്ടുവരണം. അത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി അർപ്പിക്കണം. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)10 കൂടാതെ അര ഹീൻ വീഞ്ഞും പാനീയയാഗമായി അർപ്പിക്കേണ്ടതാണ്. അവയുടെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)10 അതിന്റെ പാനീയയാഗമായി അര ഹീൻ വീഞ്ഞ് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 അതിന്‍റെ പാനീയയാഗമായി അര ഹീൻ വീഞ്ഞ് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം. Veja o Capítulo |