A Bíblia On-line

- Anúncios -




ലേവ്യപുസ്തകം 9:17 - സമകാലിക മലയാളവിവർത്തനം

17 അദ്ദേഹം രാവിലത്തെ ഹോമയാഗത്തിനുപുറമേ ഭോജനയാഗവും കൊണ്ടുവന്ന് അതിൽനിന്ന് ഒരുപിടിധാന്യം എടുത്തു യാഗപീഠത്തിൽ ദഹിപ്പിച്ചു.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

17 അതിനുശേഷം ധാന്യയാഗം അർപ്പിച്ചു. അതിൽനിന്ന് ഒരു പിടി എടുത്തു പ്രഭാതത്തിൽ നടത്തിവരാറുള്ള ഹോമയാഗത്തിനു പുറമേ യാഗപീഠത്തിൽ ദഹിപ്പിച്ചു.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

17 അവൻ ഭോജനയാഗം കൊണ്ടുവന്ന് അതിൽനിന്നു കൈ നിറച്ച് എടുത്തു കാലത്തെ ഹോമയാഗത്തിനു പുറമേ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 അവൻ ഭോജനയാഗം കൊണ്ടുവന്ന് അതിൽ നിന്നു കൈനിറച്ച് എടുത്തു പ്രഭാതത്തിലെ ഹോമയാഗത്തിനു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 അവൻ ഭോജനയാഗം കൊണ്ടുവന്നു അതിൽ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

Veja o Capítulo Cópia de




ലേവ്യപുസ്തകം 9:17

Siga-nos em:

Anúncios


Anúncios