ലേവ്യപുസ്തകം 9:16 - സമകാലിക മലയാളവിവർത്തനം16 അദ്ദേഹം ഹോമയാഗം കൊണ്ടുവന്നു നിർദിഷ്ടരീതിയിൽ അതിനെ അർപ്പിച്ചു. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)16 പിന്നെ ഹോമയാഗത്തിനുള്ള മൃഗത്തെ കൊണ്ടുവന്നു യഥാവിധി അതിനെ അർപ്പിച്ചു. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)16 അവൻ ഹോമയാഗം കൊണ്ടുവന്ന് അതും നിയമപ്രകാരം അർപ്പിച്ചു. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 അവൻ ഹോമയാഗംകൊണ്ടു വന്ന് അതും നിയമപ്രകാരം അർപ്പിച്ചു. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അവൻ ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അർപ്പിച്ചു. Veja o Capítulo |