A Bíblia On-line

- Anúncios -




ലേവ്യപുസ്തകം 9:11 - സമകാലിക മലയാളവിവർത്തനം

11 മാംസവും തുകലും പാളയത്തിനു വെളിയിൽ ദഹിപ്പിച്ചു.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

11 മാംസവും തോലും പാളയത്തിനു പുറത്തു കൊണ്ടുപോയി ദഹിപ്പിച്ചു.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

11 അതിന്റെ മാംസവും തോലും അവൻ പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 അതിന്‍റെ മാംസവും തോലും അവൻ പാളയത്തിനു പുറത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 അതിന്റെ മാംസവും തോലും അവൻ പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.

Veja o Capítulo Cópia de




ലേവ്യപുസ്തകം 9:11

Siga-nos em:

Anúncios


Anúncios