ലേവ്യപുസ്തകം 4:23 - സമകാലിക മലയാളവിവർത്തനം23 അവനു താൻ ചെയ്ത പാപം ബോധ്യമായെങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി അർപ്പിക്കണം. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)23 തെറ്റ് ബോധ്യപ്പെടുന്ന ഉടനെ അയാൾ പാപപരിഹാരത്തിനായി ഊനമറ്റ ഒരു ആൺകോലാടിനെ യാഗവസ്തുവായി കൊണ്ടുവരണം. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)23 അവൻ ചെയ്ത പാപം അവനു ബോധ്യമായി എങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 അവൻ ചെയ്ത പാപം അവനു ബോദ്ധ്യമായി എങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി കൊണ്ടുവരേണം. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 അവൻ ചെയ്ത പാപം അവന്നു ബോദ്ധ്യമായി എങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം. Veja o Capítulo |