ലേവ്യപുസ്തകം 27:34 - സമകാലിക മലയാളവിവർത്തനം34 യഹോവ സീനായിമലയിൽവെച്ച് ഇസ്രായേൽമക്കൾക്കുവേണ്ടി മോശയ്ക്കു നൽകിയ കൽപ്പനകൾ ഇവയാണ്. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)34 സീനായ് പർവതത്തിൽവച്ച് ഇസ്രായേൽ ജനത്തിനു സർവേശ്വരൻ മോശ മുഖേന നല്‌കിയ കല്പനകളാണ് ഇവ. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)34 യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവതത്തിൽ വച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവതന്നെ. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ ആകുന്നു. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവതന്നേ. Veja o Capítulo |