A Bíblia On-line

- Anúncios -




ലേവ്യപുസ്തകം 25:54 - സമകാലിക മലയാളവിവർത്തനം

54 “ ‘ഈ ഏതെങ്കിലുംരീതിയിൽ ആ മനുഷ്യൻ വീണ്ടെടുക്കപ്പെടുന്നില്ലെങ്കിൽ, അയാളെയും കുഞ്ഞുങ്ങളെയും അൻപതാംവാർഷികോത്സവത്തിൽ സ്വതന്ത്രരായി വിടണം.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

54 ഈ വിധത്തിലൊന്നും അവൻ വീണ്ടെടുക്കപ്പെടുന്നില്ലെങ്കിൽ ജൂബിലിവർഷം അവനും മക്കളും സ്വതന്ത്രരാകും.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

54 ഇങ്ങനെ അവൻ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അവനും അവനോടുകൂടെ അവന്റെ മക്കളും യോബേൽസംവത്സരത്തിൽ പുറപ്പെട്ടു പോകേണം.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

54 ഇങ്ങനെ അടിമ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അടിമയും അവനോടുകൂടെ അവന്‍റെ മക്കളും യോബേൽ വർഷത്തിൽ പുറപ്പെട്ടുപോകണം.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

54 ഇങ്ങനെ അവൻ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അവനും അവനോടുകൂടെ അവന്റെ മക്കളും യോബേൽ സംവത്സരത്തിൽ പുറപ്പെട്ടുപോകേണം.

Veja o Capítulo Cópia de




ലേവ്യപുസ്തകം 25:54

Siga-nos em:

Anúncios


Anúncios