A Bíblia On-line

- Anúncios -




ലേവ്യപുസ്തകം 25:42 - സമകാലിക മലയാളവിവർത്തനം

42 ഇസ്രായേല്യരെല്ലാം എന്റെ സേവകരാണ്; അവരെ ഞാൻ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്നു; അതുകൊണ്ട് അവരെ അടിമകളായി വിൽക്കരുത്.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

42 ഈജിപ്തിൽനിന്ന് ഞാൻ വിടുവിച്ചു കൊണ്ടുവന്ന എന്റെ ദാസന്മാരാണു നിങ്ങൾ. അതിനാൽ അടിമയായി അവൻ വിൽക്കപ്പെടരുത്. അവനോടു നിർദ്ദയം പെരുമാറരുത്.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

42 അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ട് അവരെ അടിമകളായി വില്ക്കരുത്.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

42 അവർ മിസ്രയീമിൽനിന്നു ഞാൻ കൊണ്ടുവന്ന എന്‍റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വില്‍ക്കരുത്.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

42 അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വിൽക്കരുതു.

Veja o Capítulo Cópia de




ലേവ്യപുസ്തകം 25:42

Siga-nos em:

Anúncios


Anúncios