ലേവ്യപുസ്തകം 25:32 - സമകാലിക മലയാളവിവർത്തനം32 “ ‘എന്നാൽ ലേവ്യരുടെ അവകാശമായ അവരുടെ പട്ടണങ്ങളിലെ വീട് വീണ്ടെടുക്കാൻ ലേവ്യർക്ക് എപ്പോഴും അവകാശമുണ്ട്. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)32 എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവിടെ അവർക്ക് അവകാശമായി ലഭിച്ചിട്ടുള്ള വീടുകളും അവർക്ക് എപ്പോൾ വേണമെങ്കിലും വീണ്ടെടുക്കാം. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)32 എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്ക് എപ്പോഴെങ്കിലും വീണ്ടുകൊള്ളാം. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്ക് എപ്പോൾ വേണമെങ്കിലും വീണ്ടുകൊള്ളാം. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്കു എപ്പോഴെങ്കിലും വീണ്ടുകൊള്ളാം. Veja o Capítulo |