A Bíblia On-line

- Anúncios -




ലേവ്യപുസ്തകം 23:25 - സമകാലിക മലയാളവിവർത്തനം

25 അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. എന്നാൽ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുക.’ ”

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

25 അന്നു കഠിനമായ ജോലികളൊന്നും ചെയ്യരുത്, സർവേശ്വരനു ദഹനയാഗം അർപ്പിക്കുകയും വേണം.”

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

25 അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 അന്നു കഠിന ജോലി യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം.”

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവെക്കു ദഹനയാഗം അർപ്പിക്കേണം.

Veja o Capítulo Cópia de




ലേവ്യപുസ്തകം 23:25

Siga-nos em:

Anúncios


Anúncios