ലേവ്യപുസ്തകം 22:12 - സമകാലിക മലയാളവിവർത്തനം12 ഒരു പുരോഹിതന്റെ മകൾ പുരോഹിതനല്ലാത്ത ഒരാളെ വിവാഹംകഴിച്ചാൽ അവൾ വിശുദ്ധമായ ഓഹരിയിൽനിന്ന് ഭക്ഷിക്കരുത്. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)12 അന്യകുടുംബത്തിൽ വിവാഹം ചെയ്തയച്ച പുരോഹിതപുത്രി വിശുദ്ധാർപ്പണവസ്തു ഭക്ഷിക്കരുത്. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)12 പുരോഹിതന്റെ മകൾ അന്യകുടുംബക്കാരനു ഭാര്യയായാൽ അവൾ വിശുദ്ധസാധനങ്ങളായ വഴിപാട് ഒന്നും ഭക്ഷിക്കരുത്. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 പുരോഹിതന്‍റെ മകൾ പുരോഹിതേതര കുടുംബക്കാരനു ഭാര്യയായാൽ അവൾ വിശുദ്ധസാധനങ്ങളായ വഴിപാട് ഒന്നും ഭക്ഷിക്കരുത്. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 പുരോഹിതന്റെ മകൾ അന്യകുടുംബക്കാരന്നു ഭാര്യയായാൽ അവൾ വിശുദ്ധസാധനങ്ങളായ വഴിപാടു ഒന്നും ഭക്ഷിക്കരുതു. Veja o Capítulo |