ലേവ്യപുസ്തകം 13:16 - സമകാലിക മലയാളവിവർത്തനം16 പച്ചമാംസം മാറി വെളുത്താൽ അയാൾ പുരോഹിതന്റെ അടുക്കൽ പോകണം. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)16 എന്നാൽ വ്രണം കരിഞ്ഞു വെള്ളനിറമായിത്തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ ചെല്ലണം. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)16 എന്നാൽ പച്ചമാംസം മാറി വെള്ളയായിത്തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരേണം. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 എന്നാൽ പച്ചമാംസം മാറി വീണ്ടും വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരേണം. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 എന്നാൽ പച്ചമാംസം മാറി വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരേണം. Veja o Capítulo |