A Bíblia On-line

- Anúncios -




ലേവ്യപുസ്തകം 11:39 - സമകാലിക മലയാളവിവർത്തനം

39 “ ‘നിങ്ങൾക്കു ഭക്ഷിക്കാൻ അനുവാദമുള്ള ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

39 ഭക്ഷ്യയോഗ്യമായ മൃഗം ചത്തിട്ട് അതിന്റെ പിണം സ്പർശിക്കുന്നവൻ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

39 നിങ്ങൾക്കു തിന്നാകുന്ന ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

39 “നിങ്ങൾക്ക് ഭക്ഷിക്കാവുന്ന ഒരു മൃഗം ചത്താൽ അതിന്‍റെ ശവം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

39 നിങ്ങൾക്കു തിന്നാകുന്ന ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.

Veja o Capítulo Cópia de




ലേവ്യപുസ്തകം 11:39

Siga-nos em:

Anúncios


Anúncios