ലേവ്യപുസ്തകം 11:25 - സമകാലിക മലയാളവിവർത്തനം25 അവയിലൊന്നിന്റെ പിണം എടുക്കുന്നവരും തങ്ങളുടെ വസ്ത്രം അലക്കണം, അവരും സന്ധ്യവരെ അശുദ്ധരായിരിക്കും. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)25 അവയുടെ ജഡം ചുമക്കുന്നവൻ വസ്ത്രം അലക്കണം. സൂര്യാസ്തമയംവരെ അവൻ അശുദ്ധനായിരിക്കും. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)25 അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അവയുടെ ശവം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം. Veja o Capítulo |