ലേവ്യപുസ്തകം 11:23 - സമകാലിക മലയാളവിവർത്തനം23 എന്നാൽ, ചിറകും നാലു കാലുമുള്ള മറ്റെല്ലാ ജീവികളും നിങ്ങൾക്കു നിഷിദ്ധമാണ്. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)23 ചിറകുള്ള കീടങ്ങളിൽ നാലു കാലിൽ നടക്കുന്നവയെല്ലാം നിങ്ങൾക്കു വർജ്യമായിരിക്കണം. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)23 ചിറകും നാലു കാലുമുള്ള ശേഷം ഇഴജാതിയൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കേണം. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതികൾ എല്ലാം നിങ്ങൾക്ക് അറപ്പായിരിക്കേണം. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം. Veja o Capítulo |