ലേവ്യപുസ്തകം 11:22 - സമകാലിക മലയാളവിവർത്തനം22 ഇവയിൽ ഏതിനം വെട്ടുക്കിളിയും വിട്ടിലും ചീവീടും തുള്ളനും നിങ്ങൾക്കു തിന്നാം. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)22 വെട്ടുക്കിളി, വിട്ടിൽ, തുള്ളൻ എന്നിവയുടെ വർഗത്തിൽപ്പെട്ടവയെയും നിങ്ങൾക്കു ഭക്ഷിക്കാം. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)22 ഇവയിൽ അതതുവിധം വെട്ടുക്കിളി, അതതുവിധം വിട്ടിൽ, അതതുവിധം ചീവീട്, അതതുവിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 ഇവയിൽ അതത് വിധം വെട്ടുക്കിളി, അതത് വിധം വിട്ടിൽ, അതത് വിധം ചീവീട്, അതത് വിധം തുള്ളൻ എന്നിവയെ നിങ്ങൾക്ക് ഭക്ഷിക്കാം. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 ഇവയിൽ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടിൽ, അതതു വിധം ചീവീടു, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം. Veja o Capítulo |