A Bíblia On-line

- Anúncios -




ലേവ്യപുസ്തകം 11:20 - സമകാലിക മലയാളവിവർത്തനം

20 “ ‘ചിറകുള്ള പ്രാണികളിൽ നാലുകാലിൽ നടക്കുകയും പറക്കുകയും ചെയ്യുന്നവയെല്ലാം നിങ്ങൾക്കു നിഷിദ്ധമാണ്.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

20 ചിറകുള്ള കീടങ്ങളിൽ നാലു കാലിൽ നടക്കുന്നവയെല്ലാം നിങ്ങൾക്കു നിന്ദ്യമായിരിക്കണം.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

20 ചിറകുള്ള ഇഴജാതിയിൽ നാലു കാൽകൊണ്ടു നടക്കുന്നവയൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കേണം.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 ചിറകുള്ള ഇഴജാതിയിൽ നാലുകാലുകൊണ്ടു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കേണം.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 ചിറകുള്ള ഇഴജാതിയിൽ നാലുകാൽകൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.

Veja o Capítulo Cópia de




ലേവ്യപുസ്തകം 11:20

Siga-nos em:

Anúncios


Anúncios