യിരെമ്യാവ് 4:21 - സമകാലിക മലയാളവിവർത്തനം21 എത്രനാൾ ഞാൻ യുദ്ധപതാക കാണുകയും കാഹളനാദം കേൾക്കുകയും ചെയ്യണം? Veja o Capítuloസത്യവേദപുസ്തകം C.L. (BSI)21 എത്രകാലം ഞാൻ യുദ്ധത്തിന്റെ കൊടി കാണുകയും കാഹളശബ്ദം കേൾക്കുകയും വേണം? Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)21 എത്രത്തോളം ഞാൻ കൊടി കണ്ടു കാഹളധ്വനി കേൾക്കേണ്ടിവരും? Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 എത്രത്തോളം ഞാൻ യുദ്ധത്തിന്റെ കൊടി കണ്ടു കാഹളധ്വനി കേൾക്കേണ്ടിവരും? Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 എത്രത്തോളം ഞാൻ കൊടി കണ്ടു കാഹളധ്വനി കേൾക്കേണ്ടിവരും? Veja o Capítulo |