യിരെമ്യാവ് 2:14 - സമകാലിക മലയാളവിവർത്തനം14 “ഇസ്രായേൽ ഒരു ദാസനോ വീട്ടിൽ ജനിച്ച ഒരു അടിമയോ? എന്തുകൊണ്ട് അവൻ കവർച്ചയായിത്തീർന്നു? Veja o Capítuloസത്യവേദപുസ്തകം C.L. (BSI)14 “ഇസ്രായേൽ അടിമയാണോ? അടിമയായി ജനിച്ചതാണോ? അല്ലെങ്കിൽ പിന്നെന്തിന് ഇസ്രായേൽ ശത്രുക്കൾക്ക് ഇരയായിത്തീർന്നിരിക്കുന്നു? Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)14 യിസ്രായേൽ ദാസനോ? വീട്ടിൽ പിറന്ന അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്? Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 യിസ്രായേൽ ഒരു ദാസനോ? വീട്ടിൽ പിറന്ന ഒരു അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്? Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 യിസ്രായേൽ ദാസനോ? വീട്ടിൽ പിറന്ന അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്തു? Veja o Capítulo |